സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

വടകര നഗരസഭയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

 കോഴിക്കോട് : നഗരസഭയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിസ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 48 ഡിവിഷനുകളില്‍ സിപിഎം-32 സിപിഐ-3, ആര്‍ജെഡി-5, കോണ്‍ഗ്രസ് എസ്-1, എന്‍സിപി-1, സിപിഎം സ്വതന്ത്രന്‍-1, ജെഡിഎസ്-1 വാര്‍ഡുകളില്‍ മത്സരിക്കും.

നാലു വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ ചൊവ്വാഴ്ച അറിയാം.
സാംസ്‌കാരിക ചത്വരത്തില്‍നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു സ്ഥാനാര്‍ഥി പ്രഖ്യാപനം നിര്‍വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനന്‍ യോഗം ഉദ്ഘാടനം ചെയ്തു. സി.കുമാരന്‍ അധ്യക്ഷത വഹിച്ചു. ടി പി ഗോപാലൻ, ആർ സത്യൻ, കെ കെ കൃഷ്ണൻ, ടി വി ബാലകൃഷ്ണൻ, ടി രാധാകൃഷ്ണൻ, കൊയിലോത്ത് ബാബു, റഫീക് അഴിയൂർ, സി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ സി പവിത്രൻ സ്വാഗതം പറഞ്ഞു.


സ്ഥാനാര്‍ഥികള്‍: 1 കുരിയാടി-ബേബി വലിയപുരയില്‍ (ആര്‍ജെഡി), 2 വീരഞ്ചേരി-ആര്‍ കെ സുരേഷ് ബാബു (സിപിഐ), 3 കുളങ്ങരത്ത് – കെ സരോജിനി (സിപിഐ), 4 പഴങ്കാവ് – വി ശ്രീജ (സിപിഎം), 5 അറക്കിലാട് – എം.എം.മിനി (സിപിഎം), 6 പരവന്തല -ഇ.കെ.രമണി (സിപിഎം), 7 അടക്കാതെരു- ദിപു എം കളരിക്കണ്ടി (ആര്‍ജെഡി), 8 ചോളംവയല്‍- ടി.പി.പ്രസീത (സിപിഎം), 9 കോട്ടപ്പറമ്പ് – ചൊക്രന്റവിട ചന്ദ്രന്‍ (എന്‍സിപി), 10 കക്കുഴി – കെ കെ സിമിഷ (സിപിഎം), 11 കുഴിച്ചാലില്‍- പി പി ഷരീഫ്(ജെഡിഎസ്), 12 ചെറുശേരി- സുനിതാ രാജീവന്‍ (സിപിഎം), 13 മാക്കൂല്‍-എം സുരേഷ് ബാബു (സിപിഎം), 14 അക്‌ളോത്ത് നട-പി പി സോമശേഖരന്‍ (കോണ്‍ഗ്രസ് എസ്), 15 അരിക്കോത്ത് -പതേരി ശശി (ആര്‍ജെഡി ), 16 കല്ലുനിര-പി കെ ശശി (സിപിഎം), 17 കുറുമ്പയില്‍-കെ കെ വനജ (ആര്‍ജെഡി), 18 സിന്താശ്രമം – കെ കെ പുഷ്പ (സിപിഎം), 19 കുഞ്ഞാങ്കുഴി – വി കെ മുഹമ്മദലി (സിപിഎം), 20 പുതിയാപ്പ് – പി കെ സതീശന്‍ (സിപിഎം), 21 ആച്ചംമണ്ടി – പി പി പവിത്രന്‍ (സിപിഎം), 22 മമ്പള്ളി – പി ഗീത (സിപിഐ), 23 ചീരാംവീട് – സി കെ അഖില (സിപിഎം), 24 നാരായണ നഗരം – കെ ഗോപാലകൃഷ്ണന്‍ (സിപിഎം), 25 എടോടി – ബി രശ്മി (സിപിഎം), 26 കരിമ്പന-കെ എം ഷൈനി (സിപിഎം), 27 ചീനം വീട് – എ പി മോഹനന്‍ (സിപിഎം), 28 മേപ്പയില്‍ – ഇ അശോകന്‍ (സിപിഎം), 29 കൊക്കഞ്ഞാത്ത് – പി കെ റീജ (സിപിഎം),
31 പുതുപ്പണം – അജിത അനന്തോത്ത് (സിപിഎം), 32 നല്ലാടത്ത് – വി കെ ദിലീപന്‍ (സിപിഎം), 33 പണിക്കോട്ടി- പി പ്രശാന്തി (സിപിഎം), 34 മൂരാട് -സജിനി (സിപിഎം), 35 വെളുത്ത മല – കുറ്റിയില്‍ ശ്രീജ (ആര്‍ജെഡി), 36 കറുകയില്‍ – സി കെ ദീപ (സിപിഎം), 37 കക്കട്ടി – സി പി ജാവിദ് (സിപിഎം സ്വതന്ത്രന്‍), 38 തുരുത്തിയില്‍ – കെ വി അഞ്ജു (സിപിഎം), 39 കയ്യില്‍ – വി കെ വിനു (സിപിഎം),41 പുറങ്കര -പി വിജയി (സിപിഎം), 42 പാക്കയില്‍ – വി കെ രാജേന്ദ്രന്‍ (സിപിഎം), 43 നടോല്‍ – കെ കെ നിഷ (സിപിഎം), 44 കൊയിലാണ്ടി വളപ്പ് -എം വി സുമേഷ് (സിപിഎം), 47 മുക്കോല – അമല്‍നാഥ് (സിപിഎം), 48 മുകച്ചേരി – പി പി മജീദ് (സിപിഎം). 30, 40, 45, 46 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement