സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പണ്ടത്തെ ഐക്യരാഷ്‌ടസഭയല്ല ഇന്നത്തേത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സി പി സുഗതൻ

ണ്ടത്തെ ഐക്യരാഷ്‌ടസഭയല്ല ഇന്നത്തേത്. ഐക്യ ഇസ്ലാമിസ്റ്റു സഭയാണ് അതെന്ന് വേണമെങ്കിൽ പറയാം. ക്രിയത്‌മകമായി ഒന്നും ലോകത്തിനു വേണ്ടി ചെയ്യാതെ വെറും പ്രസംഗമത്സരം മാത്രം ചെയ്യുന്ന ഒരു സഭ, അതാണ് സത്യം. ശീത യുദ്ധകാലത്ത് അതിനു പ്രസക്തി ഉണ്ടായിരുന്നു. ചേരി ചേരാ നയമൊക്കെ പ്രസംഗിക്കാൻ പറ്റിയ വേദിയായിരുന്നു. ഇസ്ലാമിസ്റ്റുകൾക്ക് എന്നുo സപ്പോർട്ട് ചെയ്യുന്ന സഭ.

ISIS, ഹമാസ്, ഹെസ്ബുള്ള തുടങ്ങിയ ഇസ്ലാമിസ്റ്റ് ഭീകരർ ക്രൂര കൃത്യം ചെയ്യുമ്പോൾ മിണ്ടാതിരിക്കുകയും,ഫീൽഡിൽ അവരെ സംരക്ഷിക്കുകയും ഇസ്രായേൽ അവർക്കെതിരെ നടപടി എടുക്കുമ്പോൾ അടിയന്തിര യോഗം കുടി ഇസ്രാലിനു എതിരെ പ്രമേയം പാസ്സാക്കുന്ന ഒരു കഴുത സഘടന എന്നതിൽ കവിഞ്ഞു ഈ ഐക്യം രാഷ്ട്ര സഭക്ക് യാതൊരു പ്രസക്തിയുമില്ല.

ലബനോനിൽ ഐക്യരാഷ്ട്ര സഭയുടെ സേനയെ വിന്ന്യസി പ്പിച്ചിട്ടുണ്ട്. അവരുടെ ക്യാമ്പിന് അടിയിൽ ഹെസ്ബുള്ള തുരങ്കങ്ങൾ സ്ഥാപിച്ചു. ഇയ്യിടെ ഇസ്രേൽ IDF ആണ് അത് കണ്ടെത്തി നശിപിച്ചത്. ചൈന ഒഴിച്ച് ലോകത്തിലെ ഒരു രാജ്യത്തിനും ഇന്നു ഐക്യ രാഷ്ട്രസഭയെ സ്വീകര്യമല്ല. ചൈനയാണ് കോവിഡ് ഉണ്ടാക്കിയതും ലോകത്തിൽ പരത്തിയതും. അന്ന് ചൈനയെ മുഖം മുടി അണിയിച്ചു രക്ഷിച്ചത് ഐക്യ രാഷ്ട്രസഭ സെക്രട്ടറി ജനറൽ ആന്റർണിയോ ഗുട്ടെറസ് ആയിരുന്നു.

ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധക്കാലത്തു ഹിന്ദുക്കളായ തമിൾ വംശജരെ ശ്രീ ലങ്കൻ പട്ടാളം കുട്ടക്കൊല ചെയ്യുന്നതിൽ നിന്നും തടയാൻ ഈ ക്ണാപ്പ് സംഘടനയ്ക്ക് ആയില്ല. അന്നത്തെ മൻമോഹൻ ഭരണം ഹിന്ദുക്കൾക്ക് എതിരായിരുന്നതുകൊണ്ട് വിഖ്യാത വാർ ജേർണലിറ്റ് Mary Colvin വഴി ഞങ്ങളൊക്കെ എത്ര ഹർജികൾ നൽകിയിരുന്നു. ഇവന്മാർ ഒന്നും ചെയ്തില്ല.

അതുപോലെ പാകിസ്ഥാൻ ഭീകരവാദികളെ ഉയോഗിച്ച് ഇന്ത്യയിൽ ഭീകര വാദം നടത്തുമ്പോൾ ഇവന്മാർ അറിഞ്ഞില്ല എന്നു നടിച്ചിരിക്കും. ബംഗ്ലാദേശിൽ ഹിന്ദുക്കൾ നേരിടുന്ന പ്രശ്നങ്ങൾ ഇവന്മാർ കണ്ടില്ല എന്നു നടിച്ചിരിക്കുകയാണ്. ഇപ്പോൾ ഇന്ത്യ ഭീകരാക്രമണത്തിനു എതിരെ തിരിചടിക്കാൻ ശ്രമിക്കുമ്പോൾ ഇവന്മാർ സമാധാനവും കൊണ്ട് ഇറങ്ങിയിരിക്കുന്നു. ഒന്നു പോയിനടേ.

സിപി

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.