സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ജില്ലയിൽ അഞ്ഞൂറിടത്ത് മത്സരിക്കും – എസ്ഡിപിഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് എസ്.ഡി.പി.ഐ വിവിധ ഡിവിഷനുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൃക്കലങ്ങോട് ചെമ്മല യൂസഫ് അലി, വാഴക്കാട് മിർഷാൻ മുണ്ടുമുഴി, തേഞ്ഞിപ്പലം എൻ.സി.എ കബീർ, മംഗലം സമീറ ടീച്ചർ, വഴിക്കടവ് യാസർ പൂക്കോട്ടുംപാടം, തവനൂർ ഹസ്ന മുജീബ്, വേങ്ങര ഹനീഫ കരുമ്പിൽ, പുത്തനത്താണി -കെ. സി സമീർ.ജില്ലയിൽ നാന്നൂറിലധികം ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കും, അമ്പതിലധികം ബ്ലോക്ക് ഡിവിഷനുകളിലേക്കും, ഏഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും പാർട്ടി മത്സരിക്കും.

സിറ്റിംഗ് സീറ്റുകളിൽ മികച്ച വികസന പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ എസ്.ഡി.പി.ഐയുടെ ജനപ്രതിനിധികൾക്ക് സാധിച്ചിട്ടുണ്ട്. വികസന, സേവന പ്രവർത്തനങ്ങളിൽ ഊന്നിയുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് പാർട്ടി രൂപം നൽകിയിട്ടുണ്ട്. പുതിയ ദിശാബോധം നൽകുന്ന ആശയങ്ങളും വികസന കാഴ്ചപ്പാടുകളും മുന്നോട്ട് വച്ച് “അവകാശങ്ങൾ അർഹരിലേക്ക്. അഴിമതിയില്ലാത്ത വികസനത്തിന്” എന്ന മുദ്രാവാക്യമുയർത്തിയാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ:സാദിഖ് നടുത്തൊടി, ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ പാമങ്ങാടൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.