സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാട്ടുപന്നി ശല്യം രൂക്ഷം; ഏറാമലയില്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഏറാമല പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കാട്ടുപന്നി ശല്യം രൂക്ഷമായി. വലിയ തോതില്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയാണ്. കാട്ടുപന്നികള്‍ക്കൊപ്പം മുള്ളന്‍പന്നികളും ഇവിടെ വിലസുകയാണ്. മരച്ചീനി ഉള്‍പെടെ ഒരു കൃഷിയും ചെയ്യാനാവാത്ത സ്ഥിതിയാണ് നിലവിൽ.


ഞേറലാട്ട് ഷാനിലിന്റെ പറമ്പിലെ ഇരുപത്തഞ്ചോളം തെങ്ങിന്‍ തൈകള്‍ നശിപ്പിച്ചു. പടിക്കല്‍താഴക്കുനി രാമചന്ദ്രന്‍, പുതിയോട്ടുംതാഴക്കുനി ബാലന്‍ എന്നിവരുടെ തെങ്ങിന്‍തൈകളും കാട്ടുപന്നി നശിപ്പിച്ചു. കുറച്ചകലെ പന്നിത്തടത്തില്‍ എന്ന സ്ഥലത്താണ് കാട്ടുപന്നികളുടെ താവളം.


കാട്ടുപന്നികളുടെയും മുള്ളന്‍പന്നികളുടെയും ശല്യം കാരണം യാതൊരു കൃഷിയും ചെയ്യാനാവാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് സ്ഥലം ഉടമ ഏറാമല പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.0

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.