സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ടൂറിസം: കഴിഞ്ഞവര്‍ഷം കാസര്‍കോട് ജില്ലയിലെത്തിയത് 397 കോടി രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിനോദസഞ്ചാരികളിലൂടെ കഴിഞ്ഞവര്‍ഷം കാസര്‍കോട് ജില്ലയിൽ എത്തിയത് 397 കോടിയോളം രൂപ. വിനോദസഞ്ചാരവകുപ്പിന് ലഭ്യമായ കണക്കുകള്‍ പ്രകാരം 2024 ഡിസംബര്‍ 31 വരെ ജില്ലയിലെത്തിയ തുകയാണിത്. വിദേശസഞ്ചാരികളിലൂടെ കഴിഞ്ഞവര്‍ഷം 33 കോടി രൂപ ജില്ലയ്ക്ക് വരുമാനം ലഭിച്ചപ്പോള്‍ ആഭ്യന്തരസഞ്ചാരികള്‍, 364 കോടി രൂപയാണ് എത്തിച്ചത്. രാവിലെയെത്തി സ്ഥലങ്ങൾ കണ്ട് വൈകുന്നേരം മടങ്ങുന്നവരുടെ എണ്ണവും അവര്‍ ജില്ലയില്‍ ചെലവഴിക്കുന്ന തുകയും ഈ കണക്കിൽപ്പെടുന്നില്ല.

അതേസമയം കഴിഞ്ഞവര്‍ഷം 402 കോടിയാണ് കിട്ടിയത്. 3,775 വിദേശസഞ്ചാരികളും 2,84,865 ആഭ്യന്തരസഞ്ചാരികളും 2024-ല്‍ ജില്ലയിലെത്തി. ആഭ്യന്തരസഞ്ചാരികളുടെ എണ്ണം 2023-നെക്കാള്‍ കുറവാണ്. കഴിഞ്ഞവര്‍ഷം 2.92 ലക്ഷം ആഭ്യന്തരസഞ്ചാരികളെത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023-ല്‍ 2291 വിദേശസഞ്ചാരികള്‍ കേരളത്തിലെത്തിയിരുന്നു. അവരിലൂടെ എത്തിയ വരുമാനം ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.

Content: Tourism: Kasaragod district received Rs 397 crore last year

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.