സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മധുര വിമാനത്താവളം ‘ആക്രമിച്ച്’ ടിവികെ പ്രവര്‍ത്തകര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മധുര വിമാനത്താവളം തകർത്ത സംഭവത്തിൽ നടനും ടിവികെ നേതാവുമായ വിജയുടെ പാർട്ടി പ്രവർത്തക്കർക്കെതിരെ കേസെടുത്ത് പോലീസ് .വിജയ് സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകര്‍ കൂട്ടമായി വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയത്. കൂടാതെ വിജയെ കണ്ട് ആവേശഭരിതരായവര്‍ നടൻ സഞ്ചരിച്ച വാഹനത്തിനു മുകളില്‍ കയറുകയും കൂടാതെ വാഹനത്തിന്റെ മുന്‍ഭാഗവും തകരുകയും ചെയ്തിരുന്നു. സംഘം കടന്നുപോയത് വിമാനത്താവളത്തിന്റെ മുന്‍ഭാഗത്തെ ഡിവൈഡറിലെ ചെറു ഗേറ്റുകളും മറ്റും തകര്‍ത്താണ്.

കൂടാതെ ചിത്രീകരണം പൂര്‍ത്തിയാക്കി വിജയ് ഇന്നലെ തിരികെ മധുര വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇവിടെ വീണ്ടും സംഘര്‍ഷമുണ്ടായി. അതേസമയം വനിതാനേതാക്കളെ പരിഗണിക്കുന്നില്ലെന്നും പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുണ്ടെന്നും ആരോപിച്ച് വിജയിയുടെ പാര്‍ട്ടിയില്‍ നിന്നും ഒരു വനിതാ പ്രവർത്തക രാജി വെച്ചിരുന്നു . ഇന്നലെയായിരുന്നു സാമൂഹ്യമാധ്യമത്തിലൂടെ പ്രശസ്തയായ വൈഷ്ണവി ടിവികെയിൽ നിന്ന് രാജിവെച്ചത് . തേനിയിൽ നിന്ന് മറ്റൊരു വനിതാനേതാവും സമാനമായ പരാതി ഉന്നയിച്ചിരുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.