Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെത്തുടർന്ന് ആരംഭിച്ച സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ രണ്ട് പേർ മയക്കുമരുന്നുമായി പിടിയിൽ. കോളേജ്, ഐടി മേഖലകളിൽ വ്യാപാരത്തിനായി സൂക്ഷിച്ചായിരുന്നു രണ്ട് കേസുകളിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.

എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, കൊക്കെയ്ൻ എന്നിവയുൾപ്പെടെയുള്ള അതീവ വീര്യമുള്ള സിന്തറ്റിക് മയക്കുമരുന്നുകളും കഞ്ചാവുമാണ് പിടിച്ചെടുത്തത്. കണ്ണാംതുറ സ്വദേശികളായ രണ്ടുപേരെയാണ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

പ്രിവന്റീവ് ഓഫീസർമാർ, സിവിൽ എക്സൈസ് ഉദ്യോഗസ്ഥർ, വനിതാ ഓഫീസർ, ഡ്രൈവർ എന്നിവരടങ്ങിയ വലിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. വരും ദിവസങ്ങളിലും ശക്തമായ മയക്കുമരുന്ന് വിരുദ്ധ പരിശോധനകൾ തുടരുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer