തൃശ്ശൂർ: കൊരട്ടി പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.21 വാര്‍ഡുകളില്‍ 18 വാര്‍ഡുകളിലാണ് നിലവിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. സീറ്റ് ധാരണയാവാത്ത 2,13,19 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികള്‍ ആരെന്ന തീരുമാനം ഡിസിസി പ്രഖ്യാപിച്ചിട്ടില്ലെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ആല്‍ബിന്‍ പൗലോസ് പറഞ്ഞു.വാര്‍ഡ് 1 മുരിങ്ങൂര്‍ ലീല സുബ്രഹ്മണ്യന്‍.3,. പാറക്കൂട്ടം സിജി സുരേഷ്,4 കോനൂര്‍ ഷാജു മുള്ളന്‍കുഴി,5 ചുനക്കര ബിജോയ് പാപ്പച്ചന്‍,6 വാലുങ്ങാമുറി, അനിത വിനേഷ്,7 പാലപ്പിള്ളി കൃഷ്ണന്‍ വി.കെ,8 നാലുകെട്ട് അഡ്വ.ജോയ് പൈനാടത്ത്,.9 തിരുമുടിക്കുന്ന് നിത ജോയ്,10 മുടപ്പുഴ ലാലി ടീച്ചര്‍,11 സ്‌നേഹ നഗര്‍ ആന്‍സി അഗസ്റ്റിന്‍,12 ചിറങ്ങര വര്‍ഗ്ഗീസ് പയ്യപ്പിള്ളി,14 മംഗലശ്ശേരി മിനി ഡേവീസ്.15 ചെറ്റാരിക്കല്‍ ഗ്രേസി സ്‌കറിയ,16 വഴിച്ചാല്‍ ഫിന്‍സോ തങ്കച്ചന്‍,17 ദേവമാത ഷിജോ ആന്റോ 18 കൊരട്ടി ടൗണ്‍ ഷിനി തൊമി,20 കട്ടപ്പുറം ഫെമിന ബിബിന്‍,21 ആറ്റപ്പാടം എം.സി.സുബ്രഹ്മണ്യന്‍ എന്നിവരാണ് പ്രഖ്യാപ്പിക്കപ്പെട്ട സ്ഥാനാര്‍ത്ഥികൾ.
എല്‍ഡിഎഫ് ഭരിക്കുന്ന കൊരട്ടി പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപ്പിക്കുവാന്‍ എല്‍ഡിഎഫിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ചുരുക്കം ചില വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളൂ.










