Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒറ്റ ദിവസം 70 കോടിയിലധികം ഇടപാടുകൾ; ചരിത്രനേട്ടം കൈവരിച്ച് യുപിഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡിജിറ്റൽ ഇടപാടുകളിൽ റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ച് യൂണിഫൈഡ് പേയ്‌മെൻ്റ്സ് ഇൻ്റർഫേസ്. 2025 ഓഗസ്റ്റ് 2-ന് ഒറ്റ ദിവസംകൊണ്ട് 70 കോടിയിലധികം ഇടപാടുകൾ എന്ന ചരിത്രനേട്ടം ഇനി യുപിഐയ്ക്ക് സ്വന്തം. രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയിൽ യുപിഐ സംവിധാനം ചെലുത്തുന്ന സ്വാധീനം എത്ര വലുതാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

യുപിഐയുടെ വളർച്ച അതിശയിപ്പിക്കുന്നതാണ്. 2023-ൽ പ്രതിദിനം ഏകദേശം 35 കോടി ഇടപാടുകളാണ് നടന്നിരുന്നത്. എന്നാൽ, 2024 ഓഗസ്റ്റിൽ ഇത് 50 കോടി കവിഞ്ഞു ഇപ്പോൾ 70 കോടിയും മറികടന്നു. 2026 ഓടെ പ്രതിദിന ഇടപാടുകൾ 100 കോടിയിൽ എത്തിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer