സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അമേരിക്കയുടെ പാസ്‌പോർട്ട് കരുത്ത് ഇടിഞ്ഞു; ലോകത്ത് ആദ്യ പത്ത് സ്ഥാനങ്ങളിൽ നിന്ന് പുറത്തായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോർക്ക്: ലോകത്തെ ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ അമേരിക്ക ആദ്യ പത്ത് സ്ഥാനങ്ങളിൽ നിന്ന് പുറത്തായതായി ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് റിപ്പോർട്ട് പറയുന്നു. 20 വർഷത്തോളമുള്ള ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കയ്ക്ക് ഈ സ്ഥാനം നഷ്ടപ്പെടുന്നത്.

പട്ടികയിൽ ഇപ്പോൾ സിംഗപ്പൂർ ആദ്യസ്ഥാനത്താണ് . ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തും , ജപ്പാൻ മൂന്നാം സ്ഥാനത്തും നിലനിൽക്കുന്നു, യൂ.എസ്. അമേരിക്കയും മലേഷ്യയും 12-ാം സ്ഥാനത്ത് ഉണ്ട്. 227 രാജ്യങ്ങൾ ഉൾപ്പെടുത്തിയ പട്ടികയിൽ, അമേരിക്കൻ പാസ്‌പോർട്ടിന്റെ സഹായത്തോടെ 180 രാജ്യങ്ങളിലേക്കാണ് വിസ രഹിത യാത്ര സാധിക്കുന്നത്. 36 രാജ്യങ്ങൾ ഇപ്പോഴും വിസ രഹിത പ്രവേശനം അനുവദിച്ചിട്ടില്ല.

2015-ൽ ബ്രിട്ടൻ ഒന്നാം സ്ഥാനത്തിരുന്നെങ്കിലും ഇപ്പോൾ എട്ടാം സ്ഥാനത്താണ് .അതേസമയം, ചൈന 94-ാം സ്ഥാനത്തുനിന്ന് 64-ാംസ്ഥാനത്തേക്ക് ഉയർന്നു. യു.എ.ഇ. 42-ാം സ്ഥാനത്ത് നിന്നു 8-ാം സ്ഥാനത്തേക്ക് കുതിച്ചു. പട്ടികയിൽ ഏറ്റവും താഴെ അഫ്ഗാനിസ്ഥാനും, പിന്നിൽ സിറിയയും ഇറാഖും നിലനിൽക്കുന്നു.

🔒 Premium Content

Please sign in to continue reading.

Sign In / Register
Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.