Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നെട്ടൂരിൽ ഫ്ലെക്സുമായി വി ഡി സതീശൻ അനുകൂല പ്രകടനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കോൺഗ്രസിൽ മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്തുണയുമായി പ്രവർത്തകർ തെരുവിലിറങ്ങി. കൊച്ചി നെറ്റൂരിൽ ഒത്തുകൂടിയ പ്രവർത്തകർ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ മുഴക്കി.

ജനവിധിയെ മാനിക്കണമെന്നും ജനങ്ങളെ വഞ്ചിക്കരുതെന്നും ആവശ്യപ്പെട്ടാണ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച കോൺഗ്രസ് നേതൃത്വത്തിൽ സജീവമായിരിക്കെയാണ് പ്രവർത്തകരുടെ ഈ പ്രതിഷേധം ശ്രദ്ധ നേടുന്നത്.

Recent News

Advertisement
WhiteswanTV Footer