സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വഖഫ് ഭേദഗതി അനിവാര്യം : നരേന്ദ്രമോദിയെ നേരിട്ടു കണ്ട് നന്ദി പറഞ്ഞ് ഷിയ മുസ്ലിം വിഭാഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കിയ കേന്ദ്ര സർക്കാരിന് നന്ദി പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ദാവൂദി ബോറ സമുദായ പ്രതിനിധികൾ . വ്യവസായികള്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ദാവൂദി ബോറ സംഘമാണ് നരേന്ദ്ര മോദിയുമായി പ്രധാനമന്ത്രിയുടെ വസിതിയിൽ കൂടിക്കാഴ്ച നടത്തിയത്. ഷിയ മുസ്ലിം വിഭാഗത്തില്‍പ്പെട്ട ദാവൂദി ബോറകള്‍ തങ്ങളുടെ സമുദായത്തിന്റെ നിരവധി ആവശ്യങ്ങള്‍ നിറവേറ്റാന്‍ പുതിയ നിയമനിര്‍മാണം വഴി സാധിക്കുമെന്ന് വ്യക്തമാക്കി.

ദരിദ്രരെ ശാക്തീകരിക്കുക എന്നതാണ് ലക്ഷ്യമെന്നും കുടുംബ സ്വത്തുക്കള്‍ വഖഫ് ആക്കി മാറ്റുന്നുവെന്ന് സ്ത്രീകള്‍ പരാതിപ്പെടുന്നു, പ്രത്യേകിച്ച് വിധവകളാണ് ഇത്തരം ഒരു പരാതി ഉയര്‍ത്തിയിരിക്കുന്നതെന്നും അവര്‍ക്ക് നീതി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മോദി പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement