തൃശ്ശൂർ : ചാലക്കുടി – മലക്കപ്പാറ അന്തർ സംസ്ഥാനപാതയിൽ വീണ്ടും കാട്ടാന ആക്രമണം
കാർ യാത്രകരായ കുടുംബം രക്ഷപ്പെട്ടത് തല നാരിഴകയ്ക്ക്
കട്ടാനയെ കണ്ട് കാർ നിർത്തിയ യാത്രകർക്ക് നേരെ മറ്റൊരു ആന പാഞ്ഞെടുക്കുകയായിരുന്നു
കാറിന് നേരെ അലറി വെളിച്ചത്തിയ ആന പിന്നീട് പിന്തിരിഞ്ഞ് മാറി.മലക്കപ്പാറ – ചാലക്കുടി റോഡിൽ വൈകിട്ട് ഏഴു മണിയോടുകൂടിയാണ് സംഭവം










