സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആർ. ആർ. ടി. സംഘത്തിന് നേരെ കാട്ടാന ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാട്ടാനക്കൂട്ടത്തെ കാടുകളിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിനിടെ റാപ്പിഡ് റെസ്‌പോൺസ് ടീമിന് നേരെ കാട്ടാന ആക്രമണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷോളയാർ അട്ടപ്പാടി മേഖലയിൽ നിലകൊണ്ടിരുന്ന കാട്ടാനക്കൂട്ടത്തെ കാടുകളിലേക്ക് തിരിച്ചയക്കാനുള്ള നിരന്തര ശ്രമത്തിനിടെയാണ് ആക്രമണം ഉണ്ടായത്.

ഒറ്റയാനാണ് സംഘത്തിന്റെ വാഹനത്തിനു നേരെ പാഞ്ഞടുത്തത്. ആക്രമണത്തിൽ ആർക്കും പരിക്കില്ലെങ്കിലും ജീപ്പിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. ഭാഗ്യവശാൽ സംഘാംഗങ്ങൾക്ക് പരിക്കേൽക്കാതെ രക്ഷപ്പെടാൻ കഴിഞ്ഞു. പിന്നീട് ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ കാട്ടാനയെ തുരത്താൻ വനംവകുപ്പ് അധികൃതർക്ക് സാധിച്ചു.

Tags :

Recent News

Advertisement