Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ചെരിഞ്ഞു 

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: അതിരപ്പിള്ളി പഞ്ചായത്തിലെ കാലടി പ്ലാന്റേഷൻ കല്ലാല എസ്റ്റേറ്റ് എരുമത്തടം ഭാഗത്തായി കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം ഒരു വയസ് പ്രായമുള്ള കുട്ടിയാനയെയാണ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത് മരണ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ അറിയാൻ കഴിയു 

കഴിഞ്ഞ ബുധനാഴ്ച്ച ടി എസ് ആർ ഫാക്ട്ടറി പ്രദേശത്തെ വന മേഖലയിൽ ഏകദേശം 20 വയസായ ഗർഭിണിയായ ആന ചെറിഞ്ഞിരുന്നു ആനകൾ തമ്മിൽ കുത്തുകൂടിയതിനെ തുടർന്നുള്ള വീഴ്ചയിൽ ഉണ്ടായ ആഘാതമാണ് മരണകാരണമെന്നാണ് വനപാലകരുടെ ഭാഷ്യം’

ചരിഞ്ഞ ആനയെ പരിശോധിച്ചത്തിനെ  തുടർന്ന് ശരീരത്തിൽ നിരവധി  പാടുകൾ കണ്ടെത്തിയാതായും വനപാലകർ പറഞ്ഞു. എന്നാൽ പ്രദേശത് പതിവായി ആനകൾ ചെരിയുന്നതിൽ ദുരൂഹത ഉണ്ടാന്നാണ് നാട്ടുകാർ പറയുന്നതെങ്കിലും സംഭവത്തെ നിസാരമായി കാണുവാനാണ് വനപാലകരുടെ ശ്രമം.

. 

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix