Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലോക പോലീസ് ഉച്ചകോടിക്ക് ദുബായിൽ തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

‘പോലീസിന്റെ ഭാവി വിഭാവനംചെയ്യുക’ എന്ന പ്രേമേയത്തോടെ ലോകമെമ്പാടുമുള്ള നിയമ നിർവഹണ ഏജൻസികൾ, നയരൂപകർത്താക്കൾ, എന്നിവരൊന്നിക്കുന്ന ലോക പോലീസ് ഉച്ചകോടി ദുബായിൽ ആരംഭിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് ഉച്ചകോടി നടക്കുന്നത്.
സൈബർ സുരക്ഷ, കുറ്റകൃത്യങ്ങൾക്കെതിരേയുള്ള പോരാട്ടം, പോലീസ് പ്രവർത്തനങ്ങളിലെ നിർമിതബുദ്ധിയുടെ പങ്ക്, സാമൂഹികസുരക്ഷ, നിലവിലെ സുരക്ഷാഭീഷണികൾ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും.

ആഗോള നിയമ നിർവ്വഹണ സ്ഥാപനങ്ങൾക്കിടയിൽ അന്താരാഷ്ട്ര സഹകരണവും മികച്ച രീതികളുടെ കൈമാറ്റവും വളർത്തുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം.കൂടാതെ ആഗോള സുരക്ഷാവെല്ലുവിളികളെ അഭിസംബോധനചെയ്യുന്നതിലും നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കാണുന്നതിനും ഉച്ചകോടി നിർണായകമാകും.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer