Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യോഗക്ഷേമ സഭ തൃശ്ശൂർ ജില്ലയുടെ 28മത് കലാ സാഹിത്യമേള തൗര്യത്രികത്തിന് തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: യോഗക്ഷേമ സഭ തൃശ്ശൂർ ജില്ലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 28 മത് കലാ സാഹിത്യമേള തൗര്യത്രികം  ചാലക്കുടി സികെഎംഎൻഎസ് സ്ക്കൂളിൽ ആരംഭിച്ചു.

യോഗക്ഷേമ സഭ സംസ്ഥാന ജനറൽ സെക്രട്ടറി  പി.എൻ ദാമോദരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി നിർവഹിച്ചു. തൃശൂർ ജില്ലാ പ്രസിഡണ്ട് ശ്രീകുമാർ മേലേടം അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ സെക്രട്ടറി വത്സലാ പണിക്കം, സംസ്ഥാന കമ്മറ്റി അംഗം   ഇ. പി ശ്രീരാമൻ, സംസ്ഥാന വനിതാ ട്രഷറർ  അഞ്ജലി വേണാട്, വനിതാ മേഖല സെക്രട്ടറി ശ്രീകല അകഴി എന്നിവർ സംസാരിച്ചു

.കാവനാട് കൃഷ്ണൻ സ്വാഗതവും കുരുവാട് നാരായണൻ നന്ദിയും പറഞ്ഞു.32 ഉപസഭകളിൽ നിന്നായി 2500 ഓളം പേർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. 10 സ്റ്റേജുകളിലയാണ് മത്സരങ്ങൾ നടക്കുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer