സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

അപകടത്തിൽ മരിച്ച 9 വയസ്സുകാരന് എതിരെ അശ്ലീല പരാമർശം; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: അപകടത്തിൽ മരണപെട്ട ഒൻപത് വയസ്സുകാരന് എതിരെ അശ്ലീല പരാമർശം നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം ശൂരനാട് സ്വദേശിയായ ആകാശ് ശശിധരൻ ആണ് അറസ്റ്റിലായത്.

ആലപ്പുഴ പുന്നപ്രയിൽ വെച്ച് സൈക്കിളിൽ സഞ്ചരിക്കവേയാണ് കാർ ഇടിച്ചു മുഹമ്മദ്‌ സഹിൽ മരണപ്പെടുന്നത്. മരണ വിവരം അറിയിച്ചു കൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റിനു ചുവടെയാണ് യുവാവ് അശ്ലീല കമന്റ് ഇട്ടത്. കമന്റ് ശ്രദ്ധയിൽപ്പെട്ട കുടുംബം പുന്നപ്ര പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകി.

സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് കൊല്ലം ശൂരനാട് സ്വദേശി ആകാശം ശശിദരനെ അറസ്റ്റ് ചെയ്യുന്നത്. മരണപ്പെട്ട കുട്ടിയെ അപമാനിക്കുന്നതോടൊപ്പം സാമുദായിക സ്പർദ്ധ വളർത്തുന്നതാണ് പരാമർശം എന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

അമ്മയുടെ മൃതദേഹം ആരുമറിയാതെ മകൻ സംസ്കരിച്ച സംഭവം; സ്വാഭാവിക മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ആലപ്പുഴ: പള്ളിത്തോട് പ്രദേശത്ത് അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവത്തിൽ കൊലപാതകമില്ലെന്ന് പൊലീസ് വ്യക്തമാക്കി. 75 വയസ്സുകാരിയായ രാധയുടെ മരണം സ്വാഭാവികമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന സംശയത്തെ തുടർന്ന് കസ്റ്റഡിയിലെടുത്തിരുന്ന

Read More »

എഐ ഉച്ചകോടിയിലെ പ്രതിഷേധം; ഗൂഢാലോചനയിൽ രാഹുൽഗാന്ധിക്കും പങ്കെന്ന് ബിജെപി

ന്യൂഡൽഹി: എഐ ഉച്ചകോടിയുമായി ബന്ധപ്പെട്ട യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് രാഹുൽ ഗാന്ധിക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അതിൽ രാഹുൽ ഗാന്ധിക്കും പങ്കുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം. രാജ്യവിരുദ്ധ ശക്തികളുമായി

Read More »

ആരോഗ്യമന്ത്രിക്ക് നേരെയുള്ള അക്രമം; അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ

കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അഞ്ച് കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രി ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. കെഎസ്‌യു ജില്ലാ പ്രസിഡന്റ്

Read More »

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »
Advertisement