സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുമ്പളയിൽ ലഹരിവസ്തുക്കളുമായി യുവാക്കൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ് : കുമ്പളയിലെ ലോഡ്ജ് മുറിയിലിരുന്ന് ലഹരി ഉപയോഗിക്കുകയായിരുന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ. 2.772 ഗ്രാം മെത്താഫിറ്റാമിൻ കൈയിൽ നിന്നും ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ നിന്നും കണ്ടെടുത്തു.കുമ്പള എക്സൈസ് ഇൻസ്‌പെക്ടർ കെ വി ശ്രാവണും സംഘവുമാണ് ഇവരെ പിടികൂടിയത്.

കുമ്പള നിത്യാനന്ദ മഠത്തിന് സമീപം ഭട്ടൂഞ്ഞി വീട്ടിൽ സി കെ കേതൻ, കുണ്ടംകരയടുക്കം നിസാർ മഹസിലിലെ അബ്ദുൾ നിസാർ, കർണാടക പുത്തൂർ ഗാളിമുഖ ഹൌസിലെ ബ്രിജേഷ് എന്നിവരെയാണ് പിടികൂടിയത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ ഗ്രേഡ് പീതാംബരൻ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് നിതീഷ് വൈക്കത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ്, സുർജിത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രവീൺകുമാർ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.