സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: August 6, 2025

Year : 2026

ഇന്നത്തെ രണ്ട് ട്രെയിനുകൾ റദ്ദാക്കി, മൂന്ന് ട്രെയിനുകൾ വൈകും

ആലുവ: പെരിയാറിന് കുറുകെയുള്ള റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടർന്ന് ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഓഗസ്റ്റ് 10 വരെ ഈ നിയന്ത്രണങ്ങൾ തുടരും. അങ്കമാലി-ആലുവ ഭാഗത്താണ് പ്രധാനമായും ഗതാഗത തടസ്സങ്ങൾ നേരിടുകയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഇന്നത്തെ രണ്ട് ട്രെയിനുകൾ റദ്ധാക്കി. പാലക്കാട് – എറണാകുളം മെമു (66609), എറണാകുളം – പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. കൂടാതെ, മൂന്ന് ട്രെയിനുകൾ ഇന്ന് വൈകിയോടും. ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (22645), […]
Read more

സെബാസ്റ്റ്യൻ സീരിയൽ കില്ലർ തന്നെ; ഇന്നും തെളിവെടുപ്പ് നടത്തിയേക്കും

ആലപ്പുഴ: ജയ്നമ്മ തിരോധനക്കേസിൽ പ്രതി സെബാസ്റ്റ്യനെ ഇന്ന് ഈരാറ്റുപേട്ടയിൽ മൊബൈൽ ഫോൺ കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ജയ്നമ്മയുടെ മൊബൈൽ ഫോൺ പ്രതി കടയിൽ ചാർജ് ചെയ്യാൻ എത്തിച്ചാതായി കണ്ടെത്തിയിരുന്നു. ഇയാളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഇതിനു മുമ്പ് തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ആലപ്പുഴ പള്ളിപുറത്തെ സെബാസ്റ്റ്യൻ്റെ പുരയിടത്തിൽ നിന്നും ലഭിച്ച അസ്ഥി കഷ്ണങ്ങളുടെ ഡിഎൻഎ പരിശോധന ഫലവും ഈ ആഴ്ച ലഭിക്കൂ. ജയ്നമ്മയെ കൂടാതെ ബിന്ദു, ആയിഷ എന്നിവരുടെ […]
Read more

കോഴിക്കോട് ബാലുശ്ശേരിയില്‍ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: ബാലുശ്ശേരി പൂനൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന (24) മരിച്ചത്. മരണത്തില്‍ ബാലുശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകീട്ടോടെയാണ് ജിസ്നയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ശ്രീജിത്ത് വീട്ടിലെത്തിയപ്പോളാണ് ജിസ്നയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. സംഭവം നടക്കുന്ന സമയം വീട്ടില്‍ ആരുമില്ല എന്നാണ് പ്രാഥമിക വിവരം. മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് പറയുന്നത്. ജിസ്നയുടെ ബന്ധുക്കളുടേതടക്കം മൊഴി ബാലുശ്ശേരി പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. സാമ്പത്തിക പ്രശ്നമാണ് […]
Read more

കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കണ്ണൂർ: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.