Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സുധാകരന് ഉറപ്പ് നല്‍കാന്‍ താന്‍ ആളല്ല; തട്ടിക്കയറി വിഡി സതീശന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് കുറിപ്പ് പങ്കുവെച്ചത് താന്‍ തന്നെയെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് തട്ടിക്കയറി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കണ്ണൂരില്‍ സുധാകരന് സീറ്റ് നല്‍കുമോ എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ താനല്ല, പാര്‍ട്ടിയാണ് എന്ന് പറഞ്ഞായിരുന്നു തട്ടിക്കയറിയത്.

സ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ലെന്നായിരുന്നു സതീശന്റെ പ്രതികരണം. സുധാകരന് ഉറപ്പ് നല്‍കാന്‍ താന്‍ വലിയ നേതാവല്ല. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയപ്പോഴും എന്തെങ്കിലും ഉറപ്പ് നല്‍കിയിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer