ആദ്യഘട്ടത്തില്‍ ഓടിക്കുന്നത് 450 ബസുകള്‍; മണ്ഡലകാല സര്‍വ്വീസിനൊരുങ്ങി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: മണ്ഡലകാല സര്‍വ്വീസിനൊരുങ്ങി കെഎസ്ആര്‍ടിസി . ആദ്യഘട്ടത്തില്‍ 450 ബസുകളാണ് സര്‍വീസ് നടത്തുന്നത്. നിലയ്ക്കല്‍- പമ്പ ചെയിന്‍ സര്‍വീസ് ഓരോ മിനിറ്റിലും മൂന്ന് ബസുകള്‍ വീതം ഭക്തരുടെ തിരക്കനുസരിച്ച് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതല്‍ ബസുകള്‍ സര്‍വ്വീസ് നടത്തും. 202 ബസുകളാണ് ചെയിന്‍ സര്‍വീസിനായി നിലവില്‍ പമ്പയിലെത്തിച്ചിട്ടുള്ളത്. ലോ ഫ്‌ലോര്‍ എസി, ലോ ഫ്‌ലോര്‍ നോണ്‍ എസി ബസുകള്‍ ഉള്‍പ്പെടെയാണിത്. 248 ദീര്‍ഘദൂര സര്‍വീസുകളും വിവിധ ഡിപ്പോകളില്‍ നിന്ന് പമ്പയിലേക്ക് നടത്തുന്നുണ്ട്. https://youtu.be/xKrjKQ22AjQ?si=c5OsOITc2hetK4IQ തിരുവനന്തപുരം, […]
Read more

