സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വീട്ടിൽ പണംവെച്ച് ചീട്ടുകളി; വീട്ടുടമയടക്കം 24 പേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറത്തെ വീട്ടിൽ പണം വെച്ച് ചീട്ടുകളി നടത്തിയ 24 പേരെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ വീട്ടുടമയും ഉൾപ്പെടുന്നു. അറസ്റ്റിലായവരിൽനിന്ന് ചീട്ടുകാട്ടിൽ ഉപയോഗിച്ച 25,000 രൂപ, പണമിടപാടിന് ഉപയോഗിച്ച ടോക്കണുകൾ എന്നിവ പിടിച്ചെടുത്തു.

കൂടാതെ, സംഭവസ്ഥലത്ത് ഉണ്ടായിരുന്ന 6 കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവർ ഒറ്റപ്പാലം, വാണിയംകുളം, ഓങ്ങല്ലൂർ, വാടാനംകുറുശ്ശി, ചെറുതുരുത്തി എന്നിവിടങ്ങളിലുള്ളവരായതായാണ് പോലീസ് വ്യക്തമാക്കിയത്. നിയമനടപടികൾ പൂർത്തിയാക്കി ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.