Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

60 കോടി രൂപയപടെ വാണിജ്യ സമുച്ചയം സ്വന്തമാക്കി അമിതാഭ് ബച്ചൻ.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബെെ അന്ധേരിയിലെ ഓഷിവാരയിലെ 60 കോടി രൂപയപടെ വാണിജ്യ സമുച്ചയം സ്വന്തമാക്കി അമിതാഭ് ബച്ചൻ.കെട്ടിടത്തിന്റെ 27, 28, 29 നിലകളിലായി 8,429 ചതുരശ്ര അടി12,000 ചതുരശ്ര അടിയുള്ള നാല് ഓഫീസുകള്‍ ബച്ചന് വേറെയുമുണ്ട്. അതിലെ ഒരു നില വാര്‍ണര്‍ മ്യൂസിക് ഇന്ത്യക്ക് ദീര്‍ഘകാല കരാറില്‍ വാടകക്ക് നല്‍കിയിരിക്കുകായാണ്. ബച്ചനെ കൂടാതെ കാജോള്‍, കാര്‍ത്തിക ആര്യന്‍, സാറാ അലിഖാന്‍ എന്നിവര്‍ക്കും അന്ധേരിയില്‍ വാണിജ്യ സമുച്ചയങ്ങളുണ്ട്.


സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 3.57 കോടി രൂപയാണ് ബച്ചന്‍ അടച്ചത്.12,000 ചതുരശ്ര അടിയുള്ള നാല് ഓഫീസുകള്‍ ബച്ചന് വേറെയുമുണ്ട്. അതിലെ ഒരു നില വാര്‍ണര്‍ മ്യൂസിക് ഇന്ത്യക്ക് ദീര്‍ഘകാല കരാറില്‍ വാടകക്ക് നല്‍കിയിരിക്കുകായാണ്. ബച്ചനെ കൂടാതെ കാജോള്‍, കാര്‍ത്തിക ആര്യന്‍, സാറാ അലിഖാന്‍ എന്നിവര്‍ക്കും അന്ധേരിയില്‍ വാണിജ്യ സമുച്ചയങ്ങളുണ്ട്.ബീച്ച് ടൗണില്‍ ആഡംബര വില്ല നിര്‍മിക്കുന്നതിനായി അടുത്തയിടെ അലിബാഗിലെ ഹൗസ് ഓഫ് അഭിനന്ദന്‍ ലോധയില്‍നിന്ന് ഈയിടെ ഭൂമി സ്വന്തമാക്കിയിരുന്നു. അയോധ്യയിലെ ശ്രീരമാ ജന്മഭൂമി ക്ഷേത്രത്തിന് സമീപം വീട് നിര്‍മിക്കുന്നതിനായും കഴിഞ്ഞ ജനുവരിയില്‍ ജനുവരിയില്‍ സ്ഥലം വാങ്ങിയിരുന്നു.

ബച്ചന്‍ കുടുംബത്തിന് മുംബൈയില്‍ നിരവധി സ്വത്തുക്കള്‍ ഉണ്ട്. അടുത്തയിടെ അമിതാഭ് ബച്ചനും ഭാര്യ ജയയും മകള്‍ ശ്വേത നന്ദക്ക് മുംബൈ ജുഹുവിലെ ആഡംബര ബംഗ്ലാവ് സമ്മാനിച്ചിരുന്നു.

Advertisement
WhiteswanTV Footer