Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സൈറൺ മുഴങ്ങിയേക്കാം; 12 ജില്ലകളിലെ 24 സ്ഥലങ്ങളിൽ നാളെ മോക്ക് ഡ്രിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി ചുഴലിക്കാറ്റിന്‍റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി നാളെ മോക്ക് ഡ്രിൽ സംഘടിപ്പിക്കും. സംസ്ഥാനത്തൊട്ടാകെ 12 ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിൽ ഒരേ സമയം മോക്ക് ഡ്രിൽ സംഘടിപ്പിക്കും.

ശബരിമലയിലെ ഉത്സവ സാഹചര്യം കണക്കിലെടുത്ത് പത്തനതിട്ട ജില്ലയെ മോക്ഡ്രില്ലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ദുരന്ത പ്രതികരണ തയ്യാറെടുപ്പിൽ ഏറെ നിർണായകമാണ് മോക്ക് ഡ്രില്ലുകൾ. ഓരോ സംവിധാനങ്ങളും എങ്ങനെ ഫലപ്രദമാകുന്നു എന്ന് വിലയിരുത്താനും പോരായ്മകൾ പരിഹരിക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായകമാകും.

Recent News

Advertisement
WhiteswanTV Footer