Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിഴിഞ്ഞം പദ്ധതി: യുഡിഎഫ് കാലത്തെ കെ എം മാണിയുടെ ബജറ്റ് പ്രസംഗം പങ്കുവെച്ച് ജോസ് കെ മാണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വിഴിഞ്ഞം തുറമുഖം പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ തർക്കത്തിനിടയിൽ കെ.എം. മാണിയുടെ പഴയ ബജറ്റ് പ്രസംഗം ഫെയ്ബുക്കിൽ പങ്കുവെച്ച് ജോസ് കെ മാണി. കേരളത്തിന്റെ ത്വരിത വികസനത്തിന് വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തിയാക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന 2011ലെ കെ.എം. മാണിയുടെ പ്രസംഗമാണ് ജോസ് കെ മാണി പങ്കുവച്ചിരിക്കുന്നത്.

വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വത്തെച്ചൊല്ലി എൽ.ഡി.എഫ്.-യു.ഡി.എഫ്. പോര് രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ്
എൽ.ഡി.എഫിനെ വെട്ടിലാക്കി ജോസ് കെ മാണിയുടെ പോസ്റ്റ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്തെ ബജറ്റ് പ്രസംഗം ജോസ് കെ മാണി പങ്കുവെച്ചത് സൈബർ ഇടങ്ങളിൽ കോൺഗ്രസ് വലിയ ചർച്ചയാക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix