Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: k m mani

കെ എം മാണിയുടെ 13 ബഡ്ജറ്റ് പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ; പ്രകാശനം ജനുവരി 10-ന്

കോട്ടയം: കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിലും ക്ഷേമ രാഷ്ട്രീയത്തിലും സമാനതകളില്ലാത്ത മുദ്രപതിപ്പിച്ച മുൻ ധനകാര്യ മന്ത്രി കെ.എം. മാണി നിയമസഭയിൽ അവതരിപ്പിച്ച 13 ബഡ്ജറ്റ് പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നു. കേവലമൊരു വരവുചെലവ് കണക്കിനപ്പുറം, സാധാരണക്കാരന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച കാരുണ്യ ബനവലന്റ് ഫണ്ട്, കർഷകത്തൊഴിലാളി പെൻഷൻ തുടങ്ങിയ ഒട്ടനവധി ജനക്ഷേമ പദ്ധതികളുടെ രൂപരേഖയായ ഈ ബഡ്ജറ്റുകൾ കേരളത്തിന്റെ വികസന ചരിത്രത്തിലെ അമൂല്യരേഖകളാണ്. 2026 ജനുവരി 10-ന് രാവിലെ 11.30-ന് നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ചാണ് […]
Read more

വിഴിഞ്ഞം പദ്ധതി: യുഡിഎഫ് കാലത്തെ കെ എം മാണിയുടെ ബജറ്റ് പ്രസംഗം പങ്കുവെച്ച് ജോസ് കെ മാണി

കോട്ടയം: വിഴിഞ്ഞം തുറമുഖം പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ തർക്കത്തിനിടയിൽ കെ.എം. മാണിയുടെ പഴയ ബജറ്റ് പ്രസംഗം ഫെയ്ബുക്കിൽ പങ്കുവെച്ച് ജോസ് കെ മാണി. കേരളത്തിന്റെ ത്വരിത വികസനത്തിന് വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തിയാക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന 2011ലെ കെ.എം. മാണിയുടെ പ്രസംഗമാണ് ജോസ് കെ മാണി പങ്കുവച്ചിരിക്കുന്നത്. വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വത്തെച്ചൊല്ലി എൽ.ഡി.എഫ്.-യു.ഡി.എഫ്. പോര് രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ്എൽ.ഡി.എഫിനെ വെട്ടിലാക്കി ജോസ് കെ മാണിയുടെ പോസ്റ്റ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്തെ ബജറ്റ് പ്രസംഗം ജോസ് […]
Read more

ജോസ്‌മോൻ സത്യം തിരിച്ചറിഞ്ഞു

ഈ അടുത്ത കാലത്ത് കേട്ട ഏറ്റവും വലിയ താമശയാണ് ഇന്ന് കോട്ടയം പ്രസ് ക്ലബില്‍ ജോസ് കെ മാണി നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞത്.ഇടത് മുന്നണി തെറ്റ്തിരുത്താന്‍ തയ്യാറാവണം, ഇടത്പക്ഷത്തെ സ്‌നേഹിക്കുന്നവര്‍ ഇടത്പക്ഷ ജനാധിപത്യമുന്നണിയില്‍ നിന്ന് അകന്ന് പോകുകയാണ് എന്നൊക്കെ വടിവൊത്ത ഭാഷയിൽ പറഞ്ഞുകേൾക്കുമ്പോൾ, തീര്‍ച്ചയായിട്ടും ജോസ് കെ മാണി ആ ഒരു സത്യം തിരിച്ചറിഞ്ഞതില്‍ രാഷ്ട്രീയ കേരളം ഏറെ സന്തോഷിക്കുന്നു.കാരണം നാളിതുവരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലകൊണ്ടത് അഴിമതിക്കും മുതലാളിത്തതിനുമെതിരെയാണ്. എന്നാല്‍ അഴിമതിക്കും മുതലാളിത്തത്തിനുമെതിരെ നില്‍ക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer