സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘പാക് അതിർത്തിയിൽ കുടുങ്ങി മണിക്കുട്ടൻ’; പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് നടൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നടൻ മണിക്കുട്ടനും സംഘവും പാകിസ്ഥാൻ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന വാർത്ത നിഷേധിച്ച് മണിക്കുട്ടൻ. അതിർത്തിയിലെ സംഘാർഷാവസ്ഥയെത്തുടർന്ന് മണിക്കുട്ടൻ അടങ്ങിയ സിനിമാസംഘം പാക് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

എന്നാൽ ആ വാർത്ത സത്യമല്ലെന്നും ആ വാർത്തയിൽ പരാമർശിക്കുന്ന മണിക്കുട്ടൻ താനല്ലെന്നും നടൻ വ്യക്തമാക്കി. നല്ല രീതിയിലുള്ള ഇന്ത്യൻ പ്രതിരോധം തുടരട്ടെ. എത്രയും വേഗം ശാന്തമാക്കട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും മണിക്കുട്ടൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ന്യൂയോർക്കിൽ നിന്നുള്ള ചിത്രങ്ങൾ സഹിതമായിരുന്നു മണിക്കുട്ടന്റെ പോസ്റ്റ്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.