Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബസും വാനും കൂട്ടിയിടിച്ച് അപകടം; കാബിനിൽ കുടുങ്ങിയ ഡ്രൈവറെയും സാഹായിയേയും രക്ഷപ്പെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കെഎസ്ആർടിസി ബസും പാഴ്സൽ വാനും കൂട്ടിയിടിച്ച് അപകടം. ഏറ്റുമാനൂർ എം സി റോഡിൽ വച്ചാണ് അപകടം സംഭവിച്ചത്. വാനിന്റെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെയും സാഹായിയേയും നാട്ടുകാർ രക്ഷപ്പെടുത്തി. അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‌ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷന് സമീപം വൈക്കം റോഡിൽ വില്ലേജ് ഓഫിസിനു മുൻവശത്ത് ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.

അപകടത്തെ തുടർന്ന് എറ്റുമാനൂർ എംസി റോഡിൽ അര മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പൊലീസ് എത്തി വാഹനങ്ങൾ റോഡിൽ നിന്നും മാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്.

Recent News

Advertisement
WhiteswanTV Footer