Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദേശീയപാതയുടെ തെരുവ് വിളക്ക് വൈദ്യുതി കമ്പിയിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചാവക്കാട്∙ ദേശീയപാത 66 ൽ കൂറ്റൻ തെരുവ് വിളക്ക് ഹൈടെൻഷൻ വൈദ്യുതി കമ്പിയിലേക്ക് വീണു. എടക്കഴിയൂർ ടെലിഫോൺ എക്സ്ചേഞ്ചിനു മുൻപിൽ ആണ് അപകടം. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം നടന്നത്. 30 അടി നീളമുള്ള കൂറ്റൻ തെരുവ് വിളക്ക് സർവീസ് റോഡിലേക്ക് വീഴുകയിരുന്നു. വൈദ്യുതി കമ്പിയിലേക്ക് വീണതിനാൽ റോഡിൽ പതിച്ചില്ല.

ഈ സമയം നിരവധി വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ടായിരുന്നു. തെരുവുവിളക്ക് വേണ്ടത്ര നട്ടുകൾ ഇല്ലാതെ ഉറപ്പിച്ചതിനാലാണ് അപകടം സംഭവിച്ചതെന്നും ഇത് കരാർ കമ്പനിയുടെ അനാസ്ഥയാണെന്നും നാട്ടുകാർ ആരോപിച്ചു.

Recent News

Advertisement
WhiteswanTV Footer