സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജനനായകനിൽ രേവതിയും; പുതിയ റിപ്പോർട്ട് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇളയദളപതി വിജയ് നായകനാകുന്ന അവസാനത്തെ ചിത്രമാണ് ജനനായകൻ. ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്ഡേഷന് പുറത്ത് വന്നിരിക്കുകയാണ്. വിജയ്‌യുടെ അവസാന ചിത്രമെന്ന് പറയപ്പെടുന്ന ജനനായകനിൽ നടി രേവതി ജോയിൻ ചെയ്തു. 35 വർഷത്തിന് ശേഷമാണ് നടി ഒരു വിജയ് ചിത്രത്തിലേക്ക് മടങ്ങിയെത്തുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രേവതി വിജയ്‌യുടെ അമ്മയുടെ കഥാപാത്രമായി അഭിനയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം ഉടനെ വരുമെന്നാണ് കരുതുന്നത്.

1990 ൽ പുറത്തിറങ്ങിയ തമിഴൻ എന്ന ചിത്രത്തിൽ വിജയ്‌യുടെ സഹോദരിയുടെ റോളാണ് താരം ചെയ്തത്. ആ ചിത്രത്തിൽ പ്രിയങ്ക ചോപ്രയായിരുന്നു നായിക വേഷത്തിൽ എത്തിയത്. ജനനായകനിൽ പൂജ ഹെ​ഗ്ഡെയാണ് നായികയാകുന്നത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.