Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ത്യയിലെ പുതിയ കോവിഡ് വകഭേദം: ചൈനയിലേതിനു സമാനമെന്ന് റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകളിലെ വൈറസ് വകഭേദം ചൈനയിൽ കണ്ടെത്തിയതിനു സമാനമെന്നു സ്ഥിരീകരിച്ചു. കൊറോണ പരിശോധന നടക്കുന്ന ലാബുകളുടെ നേതൃത്വത്തിലുള്ള ജെനോമിക്സ് കൺസോർഷ്യത്തിന്റെ റിപ്പോർട്ടാണ് പുറത്തു വന്നത്.

രാജ്യത്തു പുതുതായി റിപ്പോർട്ട് ചെയ്തതിൽ ഒരെണ്ണം എൻബി.18.1 വകഭേദവും നാലെണ്ണം എൽഎഫ്.7 വകഭേദവുമാണ്. എൻബി.18.1 തമിഴ്നാട്ടിലും എൽഎഫ്.7 ഗുജറാത്തിലുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള കോവിഡ് കേസുകളിൽ 53 ശതമാനവും ജെഎൻ.1 വകഭേദം വഴിയാണ്. ബിഎ.2, ഒമിക്രോൺ എന്നീ ഉപവിഭാഗങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ചൈനയിൽ നേരത്തേ സ്ഥിരീകരിച്ച എൻബി.18.1 വകഭേദം വഴിയുള്ളതു താരതമ്യേന കുറ‍ഞ്ഞ ഭീഷണിയാണെന്നും എന്നാൽ ഇവയുടെ ചില ഉപവകഭേദങ്ങൾക്കു വ്യാപന സാധ്യത കൂടുതലാണെന്നും ഇൻസാകോഗ് വ്യക്തമാക്കുന്നു.

Greeshma Celine Benny

Advertisement
WhiteswanTV Footer