സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബെംഗളൂരുവിൽ പിറന്നാളാഘോഷത്തിനിടെ ലഹരി പാർട്ടി; 31 പേർക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കർണാടക: ബെംഗളൂരുവിൽ പിറന്നാളാഘോഷത്തിനിടെ ലഹരിപ്പാർട്ടി. പാർട്ടിയിൽ നിന്ന് 3 ഗ്രാം കൊക്കെയ്ൻ, 5 ഗ്രാം ഹൈഡ്രോ-കഞ്ചാവ്, 60 ഗ്രാം ഹാഷിഷും പൊലീസ് കണ്ടെത്തി. സംഭവത്തിൽ 31 പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിലെ ഓപ്പറേഷൻസ് മാനേജരായ മാസ ഷെരീഫിന്റെ പിറന്നാൾ ആഘോഷത്തിനിടെയായിരുന്നു ലഹരി ഉപയോ​ഗിച്ചത്. പ്രദേശവാസികൾ വിവരം നൽകിയതിനെ തുടർന്ന് പുലർച്ചെ അഞ്ച് മണിക്കായിരുന്നു സ്ഥലത്ത് പൊലീസ് റെയ്ഡ് നടത്തിയത്.

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം കേസ്എടുത്ത 31 പേരുടെയും രക്ത സാമ്പിളുകൾ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement