നിലമ്പൂരിൽ പി വി അൻവർ സ്ഥാനാർത്ഥിയാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം.
അതേസമയം നാളെ രാവിലെ 9 മണിക്ക് വീണ്ടും പി വി അൻവർ മാധ്യമങ്ങളെ കാണും. തന്റെ പ്രവർത്തനം മലയോര ജനതയ്ക്ക് വേണ്ടിയാണെന്നും ജനങ്ങൾ അത് മനസ്സിലാക്കുമെന്നും പി വി അൻവർ പറഞ്ഞിരുന്നു.
Content: Trinamool Congress national leadership officially announces PV Anwar for the position




