സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കനത്ത മഴയിൽ അടച്ചിട്ട പൊന്മുടി ഇക്കോ ടൂറിസ്റ്റ് കേന്ദ്രം ചൊവ്വാഴ്ച മുതൽ തുറക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അതിതീവ്ര മഴയെത്തുടർന്ന് അടച്ചിട്ട പൊന്മുടി ഇക്കോ ടൂറിസ്റ്റ് കേന്ദ്രം വീണ്ടും തുറക്കുന്നു. മഴയുടെ ശക്തി കുറഞ്ഞതോടെയാണ്
പൊന്മുടി വീണ്ടും തുറക്കുന്നത്.

പ്രതികൂല കാലാവസ്ഥ നിലനിന്ന സാഹചര്യത്തിൽ 25 -ാം തിയതി മുതൽ അടച്ച് ഇട്ടിരുന്ന പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ള സന്ദർശനം നാളെ (ചൊവ്വാഴ്ച്ച) മുതൽ പുനരാംഭിക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. അതിതീവ്ര മഴക്ക് ശമനമായതോടെ സംസ്ഥാനത്താകെ അടച്ചിട്ടിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം തുറക്കുകയാണ്.

Content: Ponmudi Eco-Tourist Center, closed due to heavy rains, will reopen from Tuesday

Tags :

Recent News

Advertisement