സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ഇന്ത്യയിലെ നമ്മുടെ അവസാന രാത്രി’; വിദേശ പൗരന്മാരുടെ അപകടത്തിന് മുൻപുള്ള വീഡിയോ വൈറൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുജറാത്ത്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായവരിൽ വിദേശവിനോദ സഞ്ചാരികളും. യുകെ പൗരനായ ജാമി മീക്കും സുഹൃത്തും അപകടത്തിന് തൊട്ടു മുൻപ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധേയമായത്. വിനോദ സഞ്ചാരത്തിനായി ഗുജറാത്തിൽ എത്തിയതായിരുന്നു ഇരുവരും.

കഴിഞ്ഞ ദിവസം രാത്രി ഇന്ത്യ സന്ദർശിച്ചതിനെ കുറിച്ചുള്ള വിശേഷങ്ങൾ യുവാവ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരുന്നു. വിമാനം പുറപ്പെടുന്നതിന് മുമ്പും ജാമി വീഡിയോ പങ്കുവച്ചു. ​’ഗുഡ് ബൈ ഇന്ത്യ’ എന്നായിരുന്നു ജാമിയുടെ അവസാനത്തെ പോസ്റ്റ്. “ഇന്ത്യയിലെ ഞങ്ങളുടെ അവസാന രാത്രിയാണിത്. ഇത് ശരിക്കും മനോഹരമായ അനുഭൂതിയായിരുന്നു. മനസിനെ നൊമ്പരപ്പെടുത്തുന്ന ചില കാര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ഒരുമിച്ച് ചേർത്ത് ഒരു വ്ലോ​ഗ് തയാറാക്കും”. ​ഗുജറാത്തിലെ സ്വാദിഷ്ടമായ ആഹാരവിഭവത്തെ കുറിച്ചും ജാമി പോസ്റ്റിൽ കുറിക്കുന്നുണ്ട്.

വിമാനത്താവളത്തിൽ നിന്നും യുവാക്കൾ വീഡിയോ എടുക്കുന്നുണ്ട്. ലണ്ടനിലേക്ക് പോകാൻ പോവുകയാണെന്നും 10 മണിക്കൂർ നീണ്ട യാത്രയാണെന്നും പറഞ്ഞാണ് ഇരുവരും വീഡിയോ അവസാനിപ്പിക്കുന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.