Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആര്യാടൻ ഷൗക്കത്ത് ഇന്ന് പാണക്കാടെത്തും; മണ്ഡലപര്യടനവും ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നിലമ്പൂരില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ മണ്ഡല പര്യടനം ഇന്ന്. രാവിലെ ഒമ്പതരയോടെ ആര്യാടന്‍ ഷൗക്കത്ത് പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

ഇന്ന് രണ്ട് മണി മുതലാണ് മണ്ഡലപര്യടനം. ചന്തക്കുന്ന് , ചുങ്കത്തറ, പോത്തുകൽ, നാരോക്കാവ്, വഴിക്കടവ്, എടക്കര, മുത്തേടം, കരുളായി, അമരമ്പലം എന്നിവിടങ്ങളിലാണ് പര്യടനം നടത്തുക. നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണെന്ന് കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതൃത്വം.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer