Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അനക്കമില്ലാതെ സ്വർണവില; പവന് 72,560 രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 9,070 രൂപയിലും പവന് 72,560 രൂപയിലുമാണ് ഇന്നും വ്യാപാരം. മൂന്ന് ദിവസത്തിനിടെ പവന് 1300 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. ഗ്രാമിന് 7440 രൂപയിലാണ് വ്യാപാരം. വെള്ളി വിലയിലും മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 116 രൂപയിലാണ് വ്യാപാരം.

Content: Gold price unchanged; Pawan at Rs 72,560

Recent News

Advertisement
WhiteswanTV Footer