സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തി നൈജീരിയൻ യുവാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി :ആദ്യം തന്നെ ഇന്ത്യയിൽ തീരെ വൃത്തിയില്ല, അതിനാൽ ജീവിക്കാൻ കൊള്ളില്ല എന്ന വാദത്തെ കുറിച്ചാണ് യുവാവ് പറയുന്നത്. ഈ ധാരണ തെറ്റാണ് എന്ന് ഒലാലെ പറയുന്നു. ഇന്ത്യ തിരക്ക് പിടിച്ച സ്ഥലമാണ്, പല കുഴപ്പങ്ങളും ഉണ്ട്. എന്നാൽ, ആളുകൾ അവരുടെ ചുറ്റുപാടുകൾ ശുചിയായി സൂക്ഷിക്കുന്നത് താൻ കണ്ടിട്ടുണ്ട്, നിങ്ങൾ കരുതുന്നതിനേക്കാൾ വൃത്തിയുള്ള സ്ഥലങ്ങളിൽ താൻ താമസിച്ചിട്ടുണ്ട് എന്നും ഒലാലെ പറയുന്നു.

അടുത്തതായി ഇന്ത്യക്കാർക്ക് ഇം​ഗ്ലീഷ് സംസാരിക്കാനറിയില്ല എന്ന ധാരണ തെറ്റാണെന്ന് യുവാവ് പറയുന്നു. ഇം​ഗ്ലീഷ് സംസാരിക്കുന്ന അനേകം പേർ ഇന്ത്യയിലുണ്ട് എന്നാണ് യുവാവിന്റെ പക്ഷം. അടുത്തതായി ഇന്ത്യയിലെ റോഡുകൾ കുഴപ്പം പിടിച്ചതാണെന്നും സുരക്ഷിതമല്ലെന്നും കരുതുന്നത് തെറ്റാണ്. ഇന്ത്യയിൽ ഊബറും ഓട്ടോയും മെട്രോയും എല്ലാമുണ്ട് എന്ന് ഒലാലെ പറയുന്നു.

Tags :

Recent News

Advertisement