Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ത്യൻ സൈന്യ വിവരങ്ങൾ പാക്കിസ്ഥാന് കൈമാറി; ഹരിയാന സ്വദേശി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാക്കിസ്ഥാൻ കൈമാറിയ ഹരിയാനയുടെ മേവാത് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പൽവാൽ ക്രൈം ഇൻവസ്റ്റിഗേഷൻ ഏജൻസി നടത്തിയ അന്വേഷണത്തിലാണ് തൗഫീഖ് എന്ന പ്രതിയെ ഹാത്തിൻ ബ്ലോക്കിലെ അലിമേവ് ഗ്രാമത്തിൽ നിന്നു പിടികൂടിയത്.

വിദേശ വിസ സേവനങ്ങൾ ഉപയോഗിച്ച് പ്രതി പാക്കിസ്ഥാൻ അധികൃതർക്ക് രഹസ്യ വിവരങ്ങൾ കൈമാറിയതായി പോലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പ്രതിയുടെ ഫോണിൽ നിന്നും ലഭിച്ചിട്ടുണ്ട്.

പ്രതിയുടെ പാകിസ്ഥാൻ സന്ദർശനം 2022-ൽ ഉണ്ടായിരുന്നുവെന്നും അതിർത്തി പ്രദേശത്തുള്ള ചില വ്യക്തികളുമായി ഇയാൾ നേരിട്ടും ബന്ധം പുലർത്തിയിരുന്നുവെന്നുമാണ് പൊലീസ് റിപ്പോർട്ട്. പ്രതിയെതിരെ ഇന്ത്യൻ സൈന്യ പ്രവർത്തനങ്ങളെ സംബന്ധിച്ച അതീവ രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയത് സംബന്ധിച്ച കേസാണ് നിലവിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer