Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്വര്‍ണവിലയിൽ റെക്കോർഡ്; പവന്‍ 840 രൂപകൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് സര്വ്വകാല റെക്കോർഡിലേക്ക് ഉയർന്നു. 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില പവന്‍ 640 രൂപ വർദ്ധിച്ച് 87,560 രൂപയായി. ജിഎസ്‌ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് ഉൾപ്പെടുത്തിയാൽ, ഒരു പവൻ ആഭരണത്തിന് കുറഞ്ഞത് 95,000 രൂപ നൽകേണ്ടിവരും. നിലവിൽ, ഒരു ഗ്രാം സ്വർണത്തിനുള്ള നിരക്ക് 12,000 രൂപയ്ക്ക് എത്തി.

കേരളത്തിലെ സ്വർണവില അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കിലെ മാറ്റങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നതെന്ന്
ഒൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ അറിയിച്ചു. ദീപാവലിക്ക് മുമ്പ് സ്വർണവില 12,000 രൂപ ഗ്രാം നിരക്കിൽ എത്തുമെന്നാണ് സൂചന. വില വർധനവ് പ്രത്യേകിച്ച് വിവാഹവിപണിയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വ്യാപാരികൾ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer