Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സൗദിയിൽ പക്ഷാഘാതം ബാധിച്ച് പ്രവാസി മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യയിലെ ത്വാഇഫ് സനാഇയ്യയിൽ പ്രവർത്തിച്ചിരുന്ന ഒഡീഷയിലെ കട്ടക്ക് സ്വദേശിയായ മുംതജ് ഖാൻ പക്ഷാഘാതത്തെ തുടർന്ന് മരിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് പക്ഷാഘാതം അനുഭവപ്പെട്ടത്. ത്വാഇഫ് കിങ് ഫൈസൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.

മരണാനന്തര നടപടികൾ പൂർത്തിയാക്കുന്നതിനായി കമ്പനി അധികൃതരും നാട്ടുകാരനായ ശൈഖ് മുഖ്താർ അലിയുമൊത്ത് ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹ് നേതൃത്വം നൽകുന്നുണ്ട്. മയ്യിത്ത് ത്വാഇഫിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer