സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നിരോധിത നോട്ടുകൾക്ക് പകരം പുതിയ നോട്ട്; എട്ട് അംഗ സംഘം പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: നിരോധിച്ച 500, 1000 രൂപ നോട്ടുകൾ മാറ്റിനൽകുന്ന സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ. ഉത്തർ പ്രദേശിൽ ആണ് സംഭവം. 3.85 കോടിയുടെ പഴയ കറൻസികളാണ് ഇവരിൽ നിന്നു പിടിച്ചെടുത്തത്. സംഘത്തിൽപെട്ട നാലുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഷാരിഖ് (36), ഫക്രുദ്ദീൻ (28), അഭിനവ് (27), നസിറുദ്ദീൻ (22) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. മറ്റുള്ള 4 പേരെ ഒക്ടോബർ 30നാണ് അറസ്റ്റു ചെയ്തത്.

പഴയ നോട്ടുകൾ വാങ്ങി പുതിയത് നൽകുന്ന വൻ സംഘം പ്രവർത്തിക്കുന്നതായി പിടിയിലായവർ പൊലീസിനോട് വെളിപ്പെടുത്തി. അറസ്റ്റിലായവർ 25 ശതമാനം കമ്മിഷനിൽ പഴയ നോട്ടുകൾ ഈ റാക്കറ്റിനു കൈമാറുന്നവരാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

ബ്ലാക്ക് മാർക്കറ്റിൽ അനധികൃത വ്യാപാരത്തിന് ഇപ്പോഴും നിരോധിത നോട്ടുകൾ ഉപയോഗിക്കുന്നതായാണ് സംശയം. അതിർത്തി രാജ്യങ്ങളിലും ഇവ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപണമുയരുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.