കോഴിക്കോട്: കോടഞ്ചേരി സെൻ്റ്ജോസഫ്സ് ഹയർ സെക്കന്റ്റെറി സ്‌കൂളിൽ വെച്ച് നടന്ന താമരശ്ശേരി ഉപ ജില്ലാ അറബിക് കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഐ. യു .എം .എൽ. പി .എസ് കന്നൂട്ടിപ്പാറയിലെ വിദ്യാർത്ഥികൾ ആഘോഷ നടത്തി റാലി .
പ്രതിഭകളുടെ കലാപരിപാടികളും, വിവിധ വർണാഭമായ കാഴ്‌ചകളും റാലിക്ക് ഭംഗി കൂട്ടി, പാനീയങ്ങളും, മധുര പലഹാരങ്ങളും,ബിരിയാണിയും നാട്ടുകാരും,സ്കൂൾ അധികൃതരും റാലിയെ സ്വീകരിച്ചത് .
സ്‌കൂൾ ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, പി ടി എ പ്രസിഡണ്ട് ഷംനാസ് പൊയിൽ, എം പി ടി എ പ്രസിഡൻ്ന്റ് സജ്നാ നിസാർ, പ്രധാനാധ്യാപിക ജസീന കെ പി, SSG കൺവീനർ സലാം കന്നൂട്ടിപ്പാറ, വിങ്സ് പ്രിൻസിപ്പൽ സജീന മൂസ, SRG കൺവീനർ ദിൻഷ ദിനേശ്, സ്റ്റാഫ് സെക്റട്ടറി തസ്ലീന പി പി, അറബിക് അലിഫ് കൺവീനർ കെസി ശിഹാബ്, ഷാഹിന കെ കെ, ഫൈസ് ഹമദാനി,യാസീൻ പി, നീതു പീറ്റർ, റൂബി എം എ, അനുശ്രീ പി പി, പി കെ മുഹമ്മദലി, കെ കെ നിസാർ,സലാം, എം പി ടി എ ഭാരവാഹികളായ ഷാലിമ, മുംതാസ്, മുനവ്വറ, നസീല, ഷാരോൾ, അർഷിദ എന്നിവർ നേതൃത്വം നൽകി






