മലപ്പുറം: വായഴൂർ പഞ്ചായത്തിൽ കഴിഞ്ഞ 30 വർഷക്കാലത്തെ യുഡിഎഫ് ബന്ധം വിച്ചേദിച്ച് സിപിഐ വീണ്ടും എൽഡിഎഫിൽ ചേർന്നു .പഞ്ചായത്ത്,മണ്ഡലം കമ്മിറ്റികൾ ചർച്ച നടത്തിയെങ്കിലും അനുനയ ശ്രമം പരാജയപ്പെട്ടു.ഇതിനെ തുടർന്ന് ജില്ലാ കമ്മിറ്റി ഇടപെട്ടതിനെ തുടർന്നാണ് ഒരുമിച്ചു മത്സരിക്കാൻ ധാരണയായത്.
മൂന്ന് പതിറ്റാണ്ട് കാലം പതിറ്റാണ്ട് കാലം സിപിഐഎം സിപിഎം ഏറ്റുമുട്ടിയ ഒരു പഞ്ചായത്താണിത്കഴിഞ്ഞവർഷം യുഡിഎഫ് ഭരിച്ചത് തന്നെ സിപിഐയുടെ രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളുടെ പിൻബലത്തിലാണ്സിപിഐക്ക്
പൊന്നോംപാടം, അഴിഞ്ഞിലം, മുണ്ടകശ്ശേരി വാർഡുകൾ
നൽകാമെന്നും അറിയിച്ചു. മുൻപ് സിപിഐ പരാജയപ്പെടുകയും അത് സിപിഐഎം കാലു വരുന്നതാണെന്ന് പരാതി ഉണ്ടായിരുന്നു. അതിനെ തുടർന്നാണ് എൽഡിഎഫ് വിട്ടുപോയത്.




