തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള സിപിഐ നീക്കം പരാജയപ്പെട്ടു: ശ്രീനാദേവി കുഞ്ഞമ്മ
പത്തനംതിട്ട: തന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള സിപിഐയുടെ നീക്കം പരാജയപ്പെട്ടെന്ന് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. സിപിഐക്കെതിരായ വലിയ വിജയമാണിതെന്നും അവർ പ്രതികരിച്ചു. അടൂരിൽ രക്തസാക്ഷിയെ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരെ ലക്ഷ്യമിട്ട് സംഘർഷം സൃഷ്ടിക്കാൻ ശ്രമം നടക്കുകയാണെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇടപെട്ടതിൽ തനിക്ക് പ്രതിസന്ധിയില്ലെന്നും അദ്ദേഹത്തെ പാർട്ടിയിൽ തിരിച്ചെടുക്കണമോയെന്ന കാര്യത്തിൽ കെപിസിസിയാണ് തീരുമാനമെടുക്കേണ്ടതെന്നും അവർ വ്യക്തമാക്കി. ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സിപിഐ […]
Read more