സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോഴിക്കോട് ലഹരി ഉല്‍പന്നങ്ങളുമായി മൂന്ന് യുവാക്കൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: താമരശ്ശേരിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ ലഹരിവസ്തുക്കളുമായി സഞ്ചരിച്ച മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. കൊടുവള്ളി ഉള്ളിയാടന്‍ കുന്നുമ്മല്‍ ഉമൈര്‍ഖാന്‍ , അടിവാരം നൂറാംതോട് വലിയവീട്ടില്‍ ആഷിഖ്, അടിവാരം നൂറാംതോട് മൂലക്കല്‍ തൊടി വീട്ടില്‍ സൗജല്‍ എന്നിവരാണ് പിടിയിലായത്.

ഇവരുടെ കാറില്‍ നിന്ന് 3.2 ഗ്രാം എം.ഡി.എം.എയും ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങളും പോലീസ് കണ്ടെത്തി. ഗൾഫിൽ ജോലി ചെയ്ത് നാട്ടിലെത്തിയ ശേഷം ലഹരി ഉപയോഗത്തിലും വില്‍പനയിലും ഇവര്‍ ഏര്‍പ്പെട്ടതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.