തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ ശബരിമലയില്‍ നടത്തിയ സ്വര്‍ണ്ണക്കൊള്ളയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യപാക ഒപ്പശേഖരണത്തിന് തുടക്കമിട്ടു.
തിരുവനന്തപും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ്,
സംസ്ഥാന ഉപാധ്യക്ഷന്‍ ശ്രീ കെ സോമന്‍, ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ ശ്രീ കരമന ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.









