Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. അതിന്റെ ഫലമായി നിരവധി വീടുകളിൽ വെള്ളവും, ചളിയും കയറി. ഫ്ലോറിക്കൽ റോഡിലെ പൈപ്പാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് പൈപ്പ് പൊട്ടിയത്.

പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടതിനാൽ റോഡ് അടച്ചു. അതേസമയം മലാപ്പറമ്പ് ഔട്ട്‌ലെറ്റ് വാൽവ് പൂട്ടിയതിനെ തുടർന്ന് പ്രദേശത്ത് കഴിഞ്ഞ ദിവസത്തേതിനു സമാനമായി ഇന്നും കുടിവെള്ള വിതരണം മുടങ്ങും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer