Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാവൂർ ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന എൽ ഡി എഫ് സ്ഥാനാർഥികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മാവൂർ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികൾ. വാർഡ് 1 എൻപി ഉണ്ണി രാജൻ, വാർഡ് 2 പി കെ വത്സരാജ്, വാർഡ് 3 എംഎം അനീഷ്,വാർഡ് 4 ഹൈറുന്നിസ അറക്കൽ, വാർഡ് 5 നാരായൻകുട്ടി വില്ലേരിതൊടി, വാർഡ് 6 ചന്ദ്രിക ടീച്ചർ, വാർഡ് 7 മിനി തുവ്വക്കാട്ട്, വാർഡ് 8 എപി മോഹൻദാസ്, വാർഡ് 9 കെപി ചന്ദ്രൻ, വാർഡ് 10 എസ് ശ്രീ ലക്ഷ്മി,വാർഡ് 11 സി പ്രമലത, വാർഡ് 12 പി സുലൈഖ ടീച്ചർ, വാർഡ് 13 വി അംബിക, വാർഡ് 14 ലൈലഫജ്ന, വാർഡ് 15 ഫൗസിയ കളത്തിൽ, വാർഡ് 16 അബ്ദുൽനാസർ, വാർഡ് 17 നാലാംകണ്ടത്തിൽ ഗിരീഷ് കുമാർ, വാർഡ് 18 ബാലരാജൻ കീണപറമ്പത്ത്, വാർഡ് 19 സുധ സി എന്നിവരാണ് മാവൂർ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix